HomeCHERUVADI പന്നിക്കോട് വാഹനാപകടം,ഒരാൾ മരണപ്പെട്ടു Saturday, April 13, 2024 0 ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫിൻ്റെ ഭാര്യ ഫർസാനയാണ് (28) മരണപെട്ടത്.മയ്യത്ത് ഇപ്പോൾ മെഡിക്കൽ കോളേജിലാണുള്ളത് Tags: CHERUVADI KODIYATHUR PANNICODE Facebook Twitter