Flash News

Nattu Media

അബ്ദുൽ അസീസ്


എടവണ്ണപ്പാറ കയറ്റിറക്ക് തൊഴിലാളി (STU ) പള്ളിപ്പടി പുതിയതൊടി  അബ്ദുൽ അസീസ് നിര്യാതനായി. വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു

പിതാവ് : കോയാമു മാതാവ് : ഫാത്തിമ  
ഭാര്യ : ആമിന
 മക്കൾ: ഫായിസ് (ദുബൈ),മുഹമ്മദ്‌ ഫാസിൽ, ഫർസാന, ഫാത്തിമ ദിൽഫ 

മരുമക്കൾ : ഹബീബ് ഇരുപ്പൻ തൊടി,നാജിയ കൽപള്ളി, മാവൂർ 

സഹോദരങ്ങൾ: കരീം, അബൂബക്കർ ,അഷ്‌റഫ്‌, മുസ്തഫ ,ഹാരിസ്  പരേതയായ ആയിഷ, സീനത്ത്,ജുമൈലത്ത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)