Flash News

Nattu Media

മില്ലത്ത് മഹൽ ആശ്വാസകിറ്റ് വിതരണവും നടത്തി



ചെറുവാടി
: കഴിഞ്ഞ  31 വർഷ ങ്ങളായി  ചെറുവാടിയിലും ,പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ  മില്ലത്ത്   മഹൽ ഈ വർഷത്തെ  പെരുന്നാൾ  കിറ്റ്  വിതരണത്തിന്റെ  ഉത്ഘാടനം  മുസ്‌ലിം  ലീഗ്    കൊടിയത്തൂർ  പഞ്ചായത്ത്  പ്രസിഡന്റ്  എൻ  കെ  അഷ്‌റഫ് നിർവഹിച്ചു . ചടങ്ങിൽ തേലിരി അഹമ്മദ് , കെ  കെ  ഹമീദ് ,വൈത്തല അബൂബക്കർ ,എ കെ അപ്പുണ്ണി,എം എ മുഹമ്മദ് മാസ്റ്റർ ,മുഹമ്മദ് തടായിൽ ,ഷറഫുദ്ദീൻ ടിപി ,സലാം ചാലിൽ ,സി  ടി അബ്ബാസ് ,ശരീഫ് അക്കരപ്പറമ്പിൽ ,എപി അസ്മാൻ ,സിപി അബ്ദുള്ള ,നാസർ തന്നഞ്ചേരി ,മുഹമ്മദ്കുട്ടി വാലിന്മേൽ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)