മക്കൾ: ആദിൽ - ദുബൈ, ജാസ്മിൻ - അമേരിക്ക
സഹോദരങ്ങൾ: അബ്ദുസ്സമദ് മദ്രാസ്,റസിയ വീരാൻകുട്ടി ( എടത്തനാട്ടുകര ), സറീന -വാഴക്കാട്,സൈനുദ്ദീൻ(ബാബു )മദ്രാസ് ,മുനീർ - മദ്രാസ്,ഫത്തിമ - അമേരിക്ക,മുംതസ് - അമേരിക്ക,നിസാമുദ്ദീൻ( മാമ) - മദ്രാസ് .
മയ്യത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് വാഴക്കാട് ദാറുൽ ഉലും മസ്ജിദിൽ
