Flash News

Nattu Media

കൊടിയത്തൂർ സലഫി മദ്റസയിൽ ഇഫ്ത്താർ സംഗമവും സമ്മാനദാനവും നടത്തി


കൊടിയത്തൂർ
: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീർ& സലഫി സെക്കണ്ടറി മദ്റസയിൽ ഇഫ്താർ സംഗമം നടത്തി. അഹ് ലൻ റമദാൻ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഖുർആൻ തജ്‌വീദ്, ഹിഫ്ദ് , ക്വിസ്സ് , മെമ്മറി ടെസ്റ്റ് തുടങ്ങിയ മത്സത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടത്തി. മദ്‌റസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.പിസൈഫുദ്ദിൻ അധ്യക്ഷതവഹിച്ചു. സമ്മാന വിതരണം സി.പി.അബ്ബാസ് സാഹിബ് നിർവ്വഹിച്ചു.


 ആശംസകളർപ്പിച് കൊണ്ട് 
എം.അഹമ്മദ് കുട്ടിമദനി,എം.പി.ടി.എ. പ്രിസിഡന്റ് ഷറീന ടീച്ചർ, ഹബീബ് മാസ്റ്റർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, നിഹ്ല ടീച്ചർ സുബൈദ ടീച്ചർ, പി.സി.അബ്ദുറഹിമാൻ എനിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)