Flash News

Nattu Media

പി.വി. ഇമ്പിച്ചാലി


കൊടിയത്തൂർ
കാരക്കുറ്റി താമസിക്കുന്ന പി.വി. ഇമ്പിച്ചാലി (77) മരണപ്പെട്ടു.


ഭാര്യ ഖദീജ ,
മക്കൾ :സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം .
മരുമക്കൾ : അബ്ദു (തെരട്ടമ്മൽ ) മുസ്തഫ (ഒതായി ) മുനീബ് (കിണറടപ്പൻ ) അലവി (മഞ്ചേരി )

 മയ്യത്ത് നമസ്കാരം കൊടിയത്തൂർ ജുമാമസ്ജിദിൽ നാളെ (10/4/2024 ) രാവിലെ 10 മണിക്ക് 


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)