Flash News

Nattu Media

ഫർസാന, തെനെങ്ങാപറമ്പ്






പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ  മുസഫറിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു.

പിതാവ് : ആർ സി സുബൈർ, കൊടുവള്ളി 
മാതാവ് : ശഹർ ബാനു 
മകൾ : ഇഷ്‌വ ലഹർ (4)

MAMO College മൈക്രോബിയോളജി പൂർവ വിദ്യാർത്ഥിനിയാണ് ( BSc 2014-17. MSc 2019-21) 

 മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 7 ന് പന്നിക്കോട് മുള്ള മടക്കൽ ജുമാമസ്ജിദിൽ 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)