Flash News

Nattu Media

കെ.എം.ജി അഖിലേന്ത്യാ സെവൻസ് - മെഡിഗാഡ് അരീക്കോടിന് വിജയം


മാവൂർ
. ജീവകാgരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന്   വിജയം.കെ.ആർ.എസ്.സി കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് (ബുധൻ) ഇസ്സ ബെയ്സ് പെരുമ്പാവൂർ എഫ് സി തൃക്കരിപ്പൂരിനെ നേരിടും. കിക്കോഫ് 8.30 PM

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)