Flash News

Nattu Media

പന്നിക്കോട് മദ്യ-മയക്ക് മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം; പോലീസ് നടപടിയെടുക്കണം


പന്നിക്കോട്
: വിഷുതലേന്ന് പന്നിക്കോട് അങ്ങാടിയിൽ നടന്ന മദ്യമയക്ക് മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പുതുക്കുടി മജീദ് ആവശ്യപ്പെട്ടു.  സാരമായി പരിക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവരെ മർദ്ദിച്ചവരെ പിടികൂടി ശിക്ഷിക്കണം. പൊലീസിൻ്റെ അനാസ്ഥയാണ് ഇതിനെല്ലാം വഴിതെളിച്ചത്. പന്നിക്കോട് അടിയന്തിരമായി നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)