ಮಲಪ್ಪುರಂ -ಬೆಂಗಳೂರು
മലപ്പുറം 🔁 ബാംഗ്ലൂർ
സ്‌പെഷ്യൽ സർവീസ്
➡️ ഏപ്രിൽ14,16,18,21- തിയ്യതി-8.00PM നു മലപ്പുറത്ത് നിന്ന് മഞ്ചേരി-അരീക്കോട്- മുക്കം-താമരശ്ശേരി-മാനന്തവാടി -മൈസൂർ-വഴി അഡീഷണൽ സ്‌പെഷ്യൽ സർവീസ്
↩️ റിട്ടേണ്
⏪ ഏപ്രിൽ 15,17,19 തിയ്യതി -8.45PM(മാനന്തവാടി വഴി)
◀️ഏപ്രിൽ 22- 2.45PM(ബത്തേരി വഴി)
ബാംഗ്ലൂർ-മൈസൂർ-മുക്കം-അരീക്കോട്-മഞ്ചേരി-മലപ്പുറം എന്ന രീതിയിൽ സർവീസ്.
🔵08.00PM-ಮಲಪ್ಪುರಂ ➡️ ಬೆಂಗಳೂರು
08.00PM-MALAPPURAM▶️BANGLORE
(ഏപ്രിൽ 14,16,18,21 തിയ്യതി)
↩️
🟡08.45PM ಬೆಂಗಳೂರು➡️ಮಲಪ್ಪುರಂ
08.45PM BANGLORE▶️ MALAPPURAM
(ഏപ്രിൽ 15,17,19 തിയ്യതി)
⛔വിശദ സമയ വിവരം:
🔵08.00PM മലപ്പുറം-ബാംഗ്ലൂർ 05.10AM(മാനന്തവാടി വഴി )
(APRIL- 14,16,18,21)
------------------------------------------------
🔷08.00PM-മലപ്പുറം
🔷08.20PM-മഞ്ചേരി IGBT
🔷08.40PM-അരീക്കോട്
🔷08.55PM-മുക്കം
🔷09.10PM-താമരശ്ശേരി
🔷10.00PM-കൽപറ്റ
🔷11.05PM-മാനന്തവാടി
🔷02.10AM-മൈസൂർ
🔷04.33AM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔷04.43AM-ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
🔷04.50AM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔷05.10AM-ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
റിട്ടേൻ ↩️
🟡08.45PM ബാംഗ്ലൂർ-മലപ്പുറം (APRIL 15,17,19, തിയ്യതി-മാനന്തവാടി വഴി )
----------------------------------------------
🔶08.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
🔶09.05PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔶09.12PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
🔶09.22PM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔶11.45PM-മൈസൂർ
🔶02.50AM-മാനന്തവാടി
🔶03.55AM-കൽപറ്റ
🔶04.45AM-താമരശ്ശേരി
🔶05.00AM-മുക്കം
🔶05.15AM-അരീക്കോട്
🔶05.35AM-മഞ്ചേരി IGBT
🔶05.55AM-മലപ്പുറം
-------------------------------------------------
⛔22.04.2024 ↩️ റിട്ടേണ് ടൈമിങ്
02.45PM ബാംഗ്ലൂർ-മലപ്പുറം
(സുൽത്താൻ ബത്തേരി വഴി )
(APRIL 22 തിയ്യതി)
----------------------------------------------
🔻02.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
🔻03.05PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔻03.12PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
🔻03.22PM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔻05.45PM-മൈസൂർ
🔻08.40PM- സു. ബത്തേരി
🔻09.40PM-കൽപറ്റ
🔻10.30PM-താമരശ്ശേരി
🔻10.45PM-മുക്കം
🔻11.00PM-അരീക്കോട്
🔻11.20PM-മഞ്ചേരി IGBT
🔻11.40PM-മലപ്പുറം
റിസർവേഷൻ ചെയ്യുന്നതിനായി.
www.onlineksrtcswift.com/
APP:ENTE KSRTC NEO OPRS
കൂടുതൽ വിവരങ്ങൾക്ക്: KSRTC MALAPPURAM 0483-2736240
കടപ്പാട് KSRTC അരീക്കോട് ഫാൻസ്
