ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് UDF മെമ്പർമാരായ പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ ,ഫസീല സലീം എന്നിവർ മലാപ്പറമ്പ് ഇ.ഇ അഖിൽ സാർ, കൊടുവള്ളി ഓവർസിയർ ജോഷി എന്നിവരുമായി ചർച്ച നടത്തി
Tags:
CHATHAMANGALAM
