Flash News

Nattu Media

AMLP സ്കൂൾ കല്ലിങ്ങൽ LSS വിജയികളെ അനുമോദിച്ചു


കിഴുപറമ്പ് : കല്ലിങ്ങൽ AMLP സ്കൂളിൽ നിന്നും 2023 -2024 വർഷത്തെ LSS പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ PTA കമ്മിറ്റി ആനുമോദിച്ചു.
വിജയികളായ 
ഹിബ സി.എൻ  D/o ശരീഫ്  സി.എൻ , 
 മുഹമ്മദ് ഷാസിൽ S/o സജീർ ചോല , വേദിക സി D/o അനിൽ സി എന്നിവർക്ക് PTA പ്രസിഡൻ് വാഹിദ് എടപ്പറ്റ മെമെന്റോകൾ നൽകി ആദരിച്ചു

ചടങ്ങിൽ പ്രധാന അധ്യാപകൻ രഞ്ജിത്ത് കെ, PTA ഭാരവാഹികളായ ശരീഫ് സി.എൻ, നസീമ വൈ.പി. ഷറീജ, ഫൗസിയ , ലുബ്ന ,ജംഷീന
ആദ്യപകരായ സുഹ്റ കെ , 
സുനിൽ ബാബു കെ.സി, സിമിൽ ജാസ്,
ഷജീറ ,മുഫീദ ,ഷമീമ ,
സനിഷ ,ഷഫീന,റസ്‌നി,
സഹല ,ജംഷീറ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)