Flash News

Nattu Media

അഹമ്മദ് കുട്ടി




കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലിയായ കൊയപ്പത്തൊടി മച്ചിങ്ങൽ (വല്ലങ്ങോട്) അഹമ്മദ് കുട്ടി (88) കോഴിക്കോട് തിരിവണ്ണൂർ മരണപ്പെട്ടു. 

ഭാര്യ :കദീജ (കണ്ണൂർ, 

മക്കൾ: മുഹമ്മദ് സാഹിർ (കോഴിക്കോട് ), മുഹമ്മദ് റിയാസ് (വാഴക്കാട്), മുഹമ്മദ് അഫ്സൽ (അജ്മാൻ) ഷമീർ (ഖത്തർ), വസീം അഹമ്മദ് (ഖത്തർ), 

മരുമക്കൾ: വഹീദ  (കോഴിക്കോട് ) , സലീന (തിരൂരങ്ങാടി), ഫെബിൻ (കണ്ണൂർ), ഫൈറൂസ് സുൽത്താൻ (തലശ്ശേരി), ആയിശ (ബേപ്പൂർ )

 മയ്യത്ത് നമസ്കാരം മെയ് 2 (ഇന്ന്)രാത്രി 9.30 ന് വാഴക്കാട്  ദാറുൽ ഉലൂം മസ്ജിദിൽ.

 മയ്യത്ത് രാത്രി 8 ന് മണിക്ക് വാഴക്കാട് മച്ചിങ്ങൽ തറവാട്ടിൽ എത്തിച്ചേരും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)