Flash News

Nattu Media

ഷഹ്‌ന വൈ പിയെ ആദരിച്ചു


പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1196 മാർക്കും നേടി കീഴുപറമ്പ പഞ്ചായത്തിലെ ടോപ്പ്സ്കോറായി നാടിന്റെ അഭിമാനമായി മാറിയ ഷഹ്‌ന YP യെ കീഴുപറമ്പ പഞ്ചായത്ത്  പ്രസിഡണ്ട്‌  സഫിയാ ഹുസൈൻ  ആദരിച്ചു.  

ചടങ്ങിൽ വൈസ് പ്രസിഡന്റ് പി പി റഹ്മാൻ സാഹിബ്‌, അബ്ദുറയി, ജംഷീറാബാനു, സാക്കിയാനിസാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)