Flash News

Nattu Media

യാത്രയയപ്പ് നല്‍കി


ഈ വര്‍ഷം വെസ്റ്റ് കൊടിയത്തൂരില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് മഹല്ല് കമ്മറ്റി യാത്രയയപ്പ് നല്‍കി .

സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും ജുമാമസ്ജിദ് നവീകരണ കമ്മറ്റി ട്രഷററും കമ്മറ്റി മെമ്പറുമായ എന്‍ അലി അബ്ദുള്ള സാഹിബ്ഭാര്യ, കമ്മറ്റി മെമ്പര്‍ തറമ്മല്‍ സൈദലവിഭാര്യ, പുതിയോട്ടില്‍ ഹാശിം എന്നിവരാണ് യാത്ര പോകുന്നത്, 
KM അബ്ദുല്‍ റഹ്മാന്‍ ഹാജി ,K ഹസ്സന്‍കുട്ടി,കെഎം അബ്ദുല്‍ ഹമീദ് ,TK അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു ,

എംപി അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഹല്ല് ഖത്വീബ്  ഉസ്താദ് അബ്ദുല്‍ അസീസ് മിസ്ബാഹി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)