Flash News

Nattu Media

പാഴൂർ സ്കൂൾ പുതിയ കെട്ടിടത്തിന് ശില പാകി


പാഴൂർ
:പാഴൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ട പാഴൂർ എയുപി സ്കൂൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിനു കുന്നമംഗലം എംൽഎ പി ടി എ റഹീം ശിലാസ്ഥാപനം നിർവഹിച്ചു.USS കരസ്ഥമാക്കിയ സികെ. മുഹമ്മദ്‌ സഹദ് നെ ആദരിച്ചു.



ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ എം. കെ. ഫാത്തിമ കുട്ടി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മാരായ ഇ. പി വത്സല, റഫീഖ് കൂളിമാട് ആശംസകൾ നേർന്നു. മൂസ, ജാസ്മിൻ ഹർഷൽ, ഇക്ബാൽ, സുരേഷ് ബാബു, എം. ടി സലീം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)