Flash News

Nattu Media

ആദരിച്ചു


ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡിൽ നിന്നും യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ ആയിശ നസ്മിൻ, സാവിയോ റോജൻ എന്നീ വിദ്യാർത്ഥികളെ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അനുമോദിച്ചു.


 വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, ഫാസിൽ മുടപ്പനക്കൽ, അഷ്റഫ് പി.കെ  എന്നിവർ സംബന്ധിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)