ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (EYCO) ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സെക്രട്ടറിയായി ബിജു ടി പി. പ്രസിഡന്റ്. റഹ്മത്തുള്ള കെ പി. ട്രഷറർ മെഹബൂബ് കോഴിശ്ശേരി. വൈസ് പ്രസിഡണ്ട് ഷാജി NC. ജോയിൻ സെക്രട്ടറി. നിസാർ മൂച്ചിക്കാടൻ. നദീർ പി കെ. ഉപദേശക സമിതി അംഗമായി. നൗഷാദ് വി പി. ജാഫർ ടി കെ. ഫുട്ബോൾ ടീം മാനേജർ ഷാജി NC. നിസാർ എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു
