കൂളിമാട് : കുട്ടികളിൽ ധാർമിക ചിന്തകൾ ചെറുപ്പത്തിൽതന്നെ വളർത്തിയെടുക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രസ്താവിച്ചു. ഇക്കാര്യത്തിൽ അൽബിർറ് സ്കൂളുകൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂളിമാട് അൽ ബിർറ് ഇസ്‌ലാമിക് പ്രീ സ്കൂൾ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു .