Flash News

Nattu Media

ഗസ്സ: സമാധാനത്തിന് സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് ഐക്യപ്പെട്ട് എസ് എസ് എഫ്


മുക്കം
|ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി എസ് എസ് എഫ്.സെക്ടര്‍ കേന്ദ്രങ്ങളിലാണ് ഇസ്സ കോഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമവും ഐക്യദാര്‍ഡ്യ റാലിയും സംഘടിപ്പിച്ചത്.കൊടിയത്തൂര്‍ സെക്ടര്‍ ഐക്യദാര്‍ഡ്യ റാലി കൊടിയത്തൂര്‍ ടൗണില്‍ നടന്നു.പ്രസിഡന്‍റ് ഹാഫിള് സ്വബീഹ് സഖാഫി അധ്യക്ഷനായി. ജന.സെക്രട്ടറി ശിബില്‍ കാരക്കുറ്റി,നാസിഫ് സൗത്ത് കൊടിയത്തൂര്‍,നാദിര്‍ കെ എ,റമീസ് സി കെ,ഹാഷിം ടി നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)