Flash News

Nattu Media

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാട്ടൊരുമ സംഘം ആദരിച്ചു


ചെറുവാടി
: SSLC  , +2 പരീക്ഷയിൽ  നാട്ടൊരുമസംഘത്തിൽ   നിന്നും ഉന്നത  വിജയം  നേടിയ  വിദ്യാർത്ഥികളെ  സംഘടന ആദരിച്ചു. ചടങ്ങിൽ  സംഘം  പ്രസിണ്ടന്റ്    അബ്ദുറഹിമാൻ  കണിച്ചാടിക്കുയിൽ  അധ്യക്ഷത  വഹിച്ചു .യുസഫ്  പാറപ്പുറത്ത് ,ജമാൽ ചെറുവാടി ,സി.വി റസാഖ് , ശശി വി.പി ,സി  വി  അബു , രവി  കുറുവാടങ്ങൽ ,അബ്ദുൽഹമീദ് ,മുജീബ്  ബംഗാളത്ത് , മുനീർ , നാരായണൻ എന്നിവർ ആശംസകൾ  നേർന്നു .    സെക്രട്ടറി  കെ  വി  നൗഷാദ്  സ്വഗതവും  ബാലൻ  നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)