Flash News

Nattu Media

ഐക്കോ എരഞ്ഞിമാവ് SSLC, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു


കലാകായിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ എരഞ്ഞിമാവ്  യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(EYCO) SSLC പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.


 ബിജു ടിപി സ്വാഗതം പറഞ്ഞു റഹ്മത്തുള്ള കെപി അധ്യക്ഷത വഹിച്ചു  ചടങ്ങിൽ ജമാൽ എരഞ്ഞിമാവ്. ജാഫർ TK ,ഹരീഷ്. മെഹബൂബ് കോഴിശ്ശേരി,കബീർ ഒക്കെ, ഷാജി NC,അസി പാലാത്തൊടി, നിസാർ മൂച്ചിക്കാടൻ, അസൈനാർ പാലാ തൊടി, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)