ചീടികുഴി : അമ്പലപുറായി ദേവകി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ അയ്യപ്പൻ. മക്കൾ : വേലായുധൻ, ലീല, സതീശൻ (ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴക്കാട്), സുനിൽകുമാർ, ബിന്ദു. മരുമക്കൾ : പ്രേമീള, വത്സല, സുനിത, സുനിൽകുമാർ (പള്ളിക്കൽ ബസാർ ), പരേതനായ അപ്പുണ്ണി. ശവസംസ്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ.