Flash News

Nattu Media

പ്രവേശനോത്സവം സംഘടിപ്പിച്ചു


കൂളിമാട്
: എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അങ്കണവാടി യിൽ 2024-2025 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖ് ഉദ്ഘാടനം ചെയ്ത പരിപാടി യിൽ പി. ടി.എ പ്രസിഡന്റ്‌ കെ.സി. വി സ്വാദിക് അധ്യക്ഷ്യത വഹിച്ചു. അങ്കണവാടിയിൽ നിന്നും പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഹെൽപ്പർ ജംഷിദ താത്തൂർ,ആശാ വർക്കർ എം. നുസ്രത്,സഫറുള്ള കൂളിമാട് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)