CALICUT EYE'S HOSPITALലും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ഇ പി വത്സല ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ കെ.സി സാദിഖ് അധ്യക്ഷത വഹിച്ചു, 70ആളെ പരിശോധിക്കുകയും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും കണ്ണട ആവശ്യമുള്ളവർക്ക് 50% ഡിസ്കൗണ്ട് നൽകി,രണ്ട് ദിവസത്തിനകം കണ്ണട നൽകുമെന്നും അറിയിച്ചു.
Dr. അഷ്ഫർ പരിശോധനക്ക് നേതൃത്വം നൽകി.
മൈത്രി ട്രഷറർ, ദേവി.പി, ബഷീർ കെ എം, പി .വീരാൻകുട്ടി മാസ്റ്റർ, ആശംസകൾ നേർന്നു.
മുജീബ് തേനായിൽ സ്വാഗതവും,ജമാൽ ഇപി നന്ദിയും പറഞ്ഞു.
അബ്ദുൽ അലി.ഇ പി, ജമാൽ തേനായിൽ ,സജീവ സാന്നിധ്യമായി.
പ്രസ്തുത പരിപാടിക്ക് പ്രവാസികളായ ഷമീം തിരുത്തിയിൽ, വിഎം ഫസൽ റഹ്മാൻ ആശംസകൾ നേർന്നു.
