കുനിയിൽ: കിഴുപറമ്പ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എജു എക്സൽ സംഘടിപ്പിച്ചു. പി.കെ. ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.പി.ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. പ്രമുഖ മോട്ടിവേറ്റിങ് ഗൈഡ് കെ.പി റമീസ് ഖാൻ കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. വാർഡിൽ നിന്നും പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവരെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയും സർക്കാർ ജോലി ലഭിച്ചവരെയും ആദരിച്ചു. സത്യസന്ധതക്ക് മാതൃകയായ ബീരാൻ കോളക്കോടനേയും ആദരിച്ചു.