Flash News

Nattu Media

അരീക്കോട് സ്വദേശി റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ


റിയാദ്, മലപ്പുറം  സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കല്‍ സ്വദേശി കച്ചേരിപറമ്പില്‍ ഷാജിയെയാണ് (40) റിയാദ് സുല്‍ത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ്: അഹമ്മദ്‌, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കള്‍: ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ. മൃതദേഹം റിയാദില്‍ ഖബറടക്കും.

നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വം നല്‍കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)