കൂളിമാട് വാർഡ് 10വനിത ലീഗ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് റഷീദ നവാസ് ഉപഹാരം നല്കി. ഇ. കെ മൊയ്‌തീൻ ഹാജി,
ഇ. എം.ഫാത്തിമ , കെ.ഫാത്തിമ, ഇ.പി.സജ്ല, എ.സി.ഉമ്മുകുൽസു, സുഹറ,സുബൈദ,ആസ്യ, വി.ബൽക്കീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Our website uses cookies to improve your experience. Learn more
Ok