Flash News

Nattu Media

കൊടിയത്തൂർ കവിലട റോഡിന്റെ ശോചനീയാവസ്ഥ:സിദ്ധീഖ് പുറായിലുമായി എസ് ഡി പി ഐ സൗഹൃദ കൂടികാഴ്ച നടത്തി


പ്രമുഖ വ്യവസായിയും ഇൻകാസ് ഖത്തർ അഡ്വസറി ചെയർമാനും ഖത്തർ ഗ്ലോബൽ പ്രവാസി ചെയർമാനുമായ സിദ്ധീഖ് പുറായിലുമായി എസ് ഡി പി ഐ സൗഹൃദ  കൂടി കാഴ്ച നടത്തി. കൊടിയത്തൂർ കവിലട റോഡിന്റെ ശോചനീയാവസ്ഥക്ക്  പരിഹാരം കാണാൻ നാട്ടിലെ എല്ലാവരും കക്ഷി രാഷ്ട്രീയ ഭേതമന്യേ ഒരുമിച്ചു നിൽക്കണമെന്ന് അദ്ദേഹം പങ്കുവച്ചു തുടർന്ന് സാമൂഹിക സാംസ്കാരിക മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എസ് ഡി പി ഐ മണ്ഡലം സെക്രടറി സിപി ഷമീർ, SDTU യൂണിയൻ കൺവീനർ ഷറഫുഷീൻ കെപി,ഇടവഴിക്കടവ് ബ്രാഞ്ച് ട്രഷറർ ശിഹാബ് കൈതക്കൽ എന്നിവർ പങ്കാളികളായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)