Flash News

Nattu Media

പേവിഷബാധ ബോധവൽക്കരണം നടത്തി


ചെറുവാടി
: ചെറുവാടി അൽ ബനാത്ത് ആർട്സ് കോളേജിൽ പേവിഷബാധ ബോധവൽക്കരണം നടത്തി. ചെറുവാടി കമ്മ്യൂണിറ്റി  ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് കെ . ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽ ബനാത്ത് ഇസ്ലാമിക് കോംപ്ലക്സ് മാനേജർ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, പ്രിൻസിപ്പൽ എം അബ്ദുൽ ഗഫൂർ മാസ്റ്റർ, ഉമൈർ ബുഖാരി, സഈദ്  സഖാഫി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)