Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ ഹരിത സേനക്ക് കീഴിൽ നാച്വർ വാക്ക് നടത്തി.

പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സ്നേഹം വളർത്താനും കിഴുപറമ്പ് GVHSS ലെ ഹരിത സേനക്ക് കീഴിൽ നാച്വർ വാക്ക് നടത്തി.
കിഴുപറമ്പ് സ്കൂൾ കാമ്പസിൽ നിന്നും ഓത്തുപള്ളിപ്പുറായ ഭാഗത്തേക്കാണ് പ്രകൃതി യാത്ര നടത്തിയത്.
ഹരിത സേന ജില്ലാ കോർഡിനേറ്റർ ഇ  ഹാമിദലി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.

ഹരിത സേന സ്കൂൾ കോർഡിനേറ്റർ എൻ.കെ.നഷീദ ടീച്ചർ , കെ. സൗബിന ടീച്ചർ, ടി.ഷിജി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് ഹരിതസേനാംഗങ്ങൾ പ്രകൃതി യാത്രയുടെ ഭാഗമായത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)