SSLC,+2 പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടി കളെയും പുള്ളനൂർ ശാഖ MSF കമ്മിറ്റി ആദരിച്ചു. റഹീം IK യുടെ അധ്യക്ഷതയിൽ മണ്ഡലം MSF വിംഗ് കൺവീനർ മുആദ് ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി ടി മൊയ്‌തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. AP അബൂബക്കർ കുട്ടിഹാജി, റസാഖ് പുള്ളന്നൂർ, ഹമീദ് N,
സജ്ജാദ് കല്ലുമ്പുറം, മജീദ് സംഗമം, അഷ്‌റഫ് MK,
മുഹമ്മദ് കോയ ഹുദവി, സലീത്ത് NK,ദേവനന്ദ, ബാസിത്ത് TM, ഹുബ്ബു ൽ ഹബീബ്, സംസാരിച്ചു.വാർഡ് MSF പ്രസിഡന്റ് അനസ് IK സ്വാഗതവും PP അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
