Flash News

Nattu Media

കബീർ

കുനിയിൽ: വലിയകുന്നിലെ കോലോത്ത് മാപ്പിള വീട്ടിൽ കബീർ (51) നിര്യാതനായി.


പിതാവ്: പരേതനായ കോലോത്ത് മാപ്പിള വീട്ടിൽ അലവി. മാതാവ് പരേതയായ ആമിന. ഭാര്യ: സാബിറ (ചെറുവാടി)
മക്കൾ: ജാബിർ (ചെന്നൈ) ജാസിർ (കുവൈത്ത്) ജാസിം (ദുബൈ) ജിൽഷ ജബിൻ (വിദ്യാർത്ഥി )

സഹോദരങ്ങൾ: എം.വി.ജമാൽ, മുഹ്സിൻ, സീനത്ത് ചെമ്മാട്, നസീറ ചാവക്കാട്, സമീറ മുണ്ടക്കുളം,

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)