Flash News

Nattu Media

മന്ദാരം പബ്ലിക്കേഷൻ സാഹിത്യ പുരസ്കാരം അനിൽ മണ്ണത്തൂരിന് കൈമാറി

കോഴിക്കോട്: മന്ദാരം പബ്ലിക്കേഷൻസിന്റെ  literature of love സാഹിത്യ പുരസ്കാരം 2025 ൻ ( ലേഖനം വിഭാഗം) കോഴിക്കോട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത അനിൽ മണ്ണത്തൂരിന് കോഴിക്കോട് ജില്ലാ ടൂറിസം സൊസൈറ്റി (KTDS) ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ കവി പി കെ ഗോപി സമർപ്പിച്ചു. 


കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്യോഗസ്ഥാനായിരുന്ന അനിൽ മണ്ണത്തൂർ കുന്നമംഗലം സ്വദേശിയാണ്.

പരിപായിൽ റഷീദ് വെണ്ണിയൂർ,രമദേവി, കെ എസ് വെങ്കിടാചലം(കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്), കബീർ സലാല,ഗിരിജാ രവീന്ദ്രൻ, ഫ്രെഡ്ഡി പൗലോസ്, ഷീന മനോജ് ,ടി നിശാ കുമാരി,സുഹറ ഗഫൂർ,നജീന നജീബ് മുതലായവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)