Flash News

Nattu Media

കൊടിയത്തൂർ എടക്കണ്ടി - പത്തേൻകടവ് - മാളിയത്തറക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

 


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ തെയ്യത്തും കടവിലെ എടക്കണ്ടി - പത്തേൻകടവ് - മാളിയത്തറക്കൽ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രേമ ടീച്ചർ നിർവ്വഹിച്ചു. എക്സ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. ഇ.ഹസ്ബുല്ല ,ഇ.കെ. മായിൻ, കെ.എം.സി വഹാബ്, റഫീഖ് കുറ്റിയോട്ട്, അബ്ദുല്ല മായത്തൊടിക, ജാഫർ പുതുക്കുടി, ടി.കെ. അമീൻ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ കപ്പലാട്ട്, മുഷ്താഖ് മാളിയത്തറ, റഷീദ് പത്തേൻകടവ്, ജസീൽ ടി.കെ, അൽത്താഫ് എളമ്പിലാശ്ശേരി,ഉമ്മാച്ച എടക്കണ്ടി, ഹസീന മാടത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)