Flash News

Nattu Media

പുതുവർഷ സമ്മാന വിതരണവും യാത്രയയപ്പും നടത്തി


കൊടുവള്ളി:
കെ.എം. ഒ.കോളേജ് സ്റ്റാഫ്‌ ക്ലബ്‌ സ്നേഹ സമ്മാനങ്ങൾ പരസ്പരം കൈമാറി പുതുവർഷത്തെ വരവേറ്റു. കോളേജ് വിട്ടു പോവുന്ന അസിസ്റ്റന്റ് പ്രൊഫസർ കീർത്തിക്ക്‌ ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ്‌ അലി അധ്യക്ഷനായി. സെക്രട്ടരി 

അഫീഫുദ്ധീൻ ,പ്രൊഫ റൈഹാന, പ്രൊഫ ഫാത്തിമ,ശ്യാമള , ഹഫ്സ,ഗഫൂർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)