കൊടിയത്തൂർ പഞ്ചായത്ത് പെയിൻ ആൻ്റ് പാലിയേറ്റിവ് സംഘടിപ്പിക്കുന്ന സ്‌നേഹസ്പർശം പരിപാടിയിൽ കൊടിയത്തൂർ യുണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി സമാഹരിച്ച രോഗികൾക്ക് നൽകുന്ന ഫ്ലാസ്ക്കുകൾക്കുള്ള ധന സഹായം ജില്ലാ പഞ്ചായത്ത് മെമ്പറും ക്ഷേമകാര്യസ്റ്റാൻ്റിൻകമ്മറ്റി ചെയർപേഴ്‌സണലുമായബൽക്കീസ ടിച്ചർക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ജ:സിക്രട്ടറി ടി . കെ അനീഫ ദിൽബാബ് കൈമാറി.
ചടങ്ങിൽ പ്രശസ്‌ത ഗായകൻ ഹക്കിം പുൽപ്പറ്റ .ശരീഫ് അമ്പലക്കണ്ടി .ഇ.എ കുഞിമായിൻ മാഷ് .ഇ. എ നാസർ .ടി ടി അബദുറഹിമാൻ .ജബ്ബാർ ചാലക്കൽ .പി.പി.സി നൗഷാദ് .മജിദ് കോട്ടമ്മൽ.എന്നിവർ പങ്കെടുത്തു
Tags:
KODIYATHUR
