സൗത്ത് കൊടിയത്തൂർ Mec 7 യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. വാർഡ് മെമ്പർ ജുമൈല പതാക ഉയർത്തി.ചടങ്ങിൽ ഫാത്തിമ ടീച്ചർ,ഷരീഫ് അമ്പലക്കണ്ടി,വളപ്പിൽ അബ്ദുൽ റഷീദ്,CT ഗഫൂർ,ഹസ്നാജസ്മിൻ വി,ഷബീർ എം എന്നിവർ ആശംസകൾ നേർന്നു
തുടർന്നു മധുര വിതരണവും നടന്നു
