Flash News

Nattu Media

അത്തിക്കോട്ടുമ്മൽ അബുബക്കർ

 


പാഴൂർ: പാഴൂർ അത്തിക്കോട്ടുമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ, ഇരീപ്ര താമസിക്കുന്ന അത്തിക്കോട്ടുമ്മൽ അബുബക്കർ (72) മരണപ്പെട്ടു.


ഭാര്യ: നബീസ.

മക്കൾ: ഫർഷാദ്, ഫസീം, സൽമാൻ ഫാരിസ്, നസീറ, പരേതനായ നാസിദ്. മരുമക്കൾ: റംസീന, നജ്നാസ്, ഹനീഫ.


സഹോദരങ്ങൾ: അബ്ദുള്ള മുത്താലം, ആലി (മർക്കസ് ), കുഞ്ഞാലി, ഹമീദ്, ഇസ്മായീൽ, സുലൈമാൻ, പാത്തുമ്മ, ആമിന, ജമീല.


മയ്യിത്ത് നിസ്ക്കാരം ഇന്ന് (30.01.2026 വെള്ളി) രാവിലെ 9 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)