Flash News

Nattu Media

പാഴൂർ അഖില കേരള സെവൻസിന് നാളെ തുടക്കമാകും; ഉദ്ഘാടന മത്സരത്തിൽ ശക്തരുടെ പോരാട്ടം


പാഴൂർ:
വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും

CK അബ്ദു റഹ്മാൻ ഹാജി മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണിക്കും

MK നല്ലമ്പരൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും

ടീം എലന്ത സ്പോൺസർ ചെയ്യുന്ന അബു നാരങ്ങാളി റണ്ണേഴ്സ് പ്രൈസ് മണിക്കും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും

വളർന്നു വരുന്ന കായിക താരങ്ങളുടെ പരിശീലനത്തിനുമായി ധനശേഖരണാർത്ഥം

KINZA STEEL DOORS ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ

Evershine Pazhur സംഘടിപ്പിക്കുന്ന

അഖില കേരള ജനകീയ ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്

MA PLY CALICUT സ്പോൺസർ ചെയ്യുന്ന ഉദ്ഘാടന മത്സരത്തിൽ

നാളെ

The Laban Spot, Koolimad സ്പോൺസർ ചെയ്യുന്ന

Town Team Kodiyathur

കരുത്തരായ

Town Team Omassery യുമായി ഏറ്റുമുട്ടുന്നു.

ആവേശകരമായ ഉദ്ഘാടന മത്സരം നേരിൽ കാണാൻ

കൃത്യം 8.30 ന്

മാന്യ കായികപ്രേമികൾക്ക്

ഹൃദയം നിറഞ്ഞ സ്വാഗതം

പാഴൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിലേക്ക്.


NB: സ്ത്രീകൾക്ക് ഫ്രീയായി മത്സരം കാണുന്നതിനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)