Flash News

Nattu Media

അധ്യാപക രക്ഷാകർതൃ സംഗമം

 


കൊടിയത്തൂർ:മാർക്ക് ഷീറ്റിന് അപ്പുറം

മനുഷ്യനാകാനുള്ള

സാഹസമാണ്

യഥാർത്ഥ വിദ്യാഭ്യാസം എന്ന് കുന്നമംഗലം ബ്ലോക്ക് പ്രസിഡണ്ട് പി കെ ഫസീല പറഞ്ഞു. കൊടിയത്തൂരിൽ വച്ച് നടന്ന അധ്യാപക രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ.ടി.എ വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.. നാസർ കാരങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ അഹമ്മദ് കുട്ടി പൂളത്തൊടി, ബ്ലോക്ക് പഞ്ചായത്തംഗം മജീദ് മൂലത്ത്, പഞ്ചായത്തംഗം പി.പ്രേമ,

മൻസൂർ കൊടിയത്തൂർ, പ്രധാനാധ്യാപകൻ ജി. സുധീർ സംസാരിച്ചു.,കെ.പി മുഹമ്മദ് സ്വാഗതവും നൂറുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)