ചെറുവാടി: കേരള പി എസ് സി വഴി സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച് നാടിന്റെ അഭിമാനമായ എസ് കെ എസ് എസ് എഫ് തെനെങ്ങാപറമ്പ് യൂണിറ്റ് അംഗം ബാസിത്ത് എൻ കെ യെ SKSSF തെനെങ്ങാപറമ്പ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
ക്ലസ്റ്റർ ഭാരവാഹികളായ ഫസൽ ചെറുവാടി, അർഷാദ് വിപി, യൂണിറ്റ് എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ആദിൽ ടിപി,സഹീദ് ടിപി, റിസാന്,ശംവിൽ ടിപി, റാഷിദ് ചെറുവാടി തുടങ്ങിയവർ പങ്കെടുത്തു
