Flash News

Nattu Media

വാഴക്കാട് സ്വർണ്ണക്കപ്പ്: ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പോരാട്ടം.

വാഴക്കാട്: ജിഗ്റ വാഴക്കാട് സംഘടിപ്പിക്കുന്ന ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത എം. എ നിയാസ് സ്വർണ്ണക്കപ്പ് സീസൺ ഫോർ അഖില കേരള സെവൻസ് ഫുട്‌ബോളിൽ ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പോരാട്ടം.


ഇരു ടീമുകളുടെയും ആദ്യ സെമി ഫൈനൽ പോരാട്ടം സമനില ആയതു കാരണമാണ് രണ്ടാമത് ഈ ടീമുകളും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.

KICKOFF 8:30 PM,

GHSS FLOODLIT STADIUM, VAZHAKKAD

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ CONELAND പെരുവായൽ 5-4 ൻ ചാകര പൂവാട്ടുപറമ്പിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഈ മാസം 7ആം തിയതി നടക്കുന്ന ഫൈൻ പോരാട്ടത്തിൽ ഇന്ന് വിജയിക്കുന്ന ടീം CONELAND പെരുവായലിനെ നേരിടും.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)