വേക്കാട്ട് പുഞ്ചപാടം റോഡ് മാവൂർ . എരഞ്ഞി മാവ് റോഡ് മായി ബന്ധിപ്പിക്കാനും . കുറുവാടങ്ങൽ പഴം പറമ്പ് റോഡ് പഴം പറമ്പ് വരെ മുഴുവൻ വീതിയിൽ റീടാറിംഗ് നടത്തുവാനും നടപടി ഉണ്ടാകാൻ അപേക്ഷിച്ചുളള നിവേദനം പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് മെമ്പർ പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് CK ഫസീല ക്ക് നൽകുന്നു
