കൊടിയത്തൂർ പഞ്ചായത്തിലെ അങ്ങാടികളിലും പരിസരത്തും സാമൂഹ്യദ്രോഹികളും കുട്ടികളും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാരും വ്യാപാരികളും .ഇതിനൊരു പരിഹാരമായി മുഴുവൻ അങ്ങാടികളിലും ശുചീകരണ തൊഴിലാളികളെ നിയമിച്ച് പരിസരം വ്യത്തിയായി സുക്ഷിക്കാൻ ഉള്ള സൗകര്യം ചെയ്യണം ഞങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹകരണങ്ങൾ വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റിന് വ്യാപാരികൾ ഉറപ്പ് നൽകി .എത്രയുംപെട്ടന്ന് തൊഴിലാളികളെ നിയമിച്ച് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചറോട് വ്യാപാരി വ്യവസായി ഏകോപനസമിതി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി നിവേദനം നൽകി ആവശ്യപ്പെട്ടു .ജ:സിക്രട്ടറി മുജീബ് റഹ്‌മാൻ ചെറുവാടി .ട്രഷറർ പി.സി മുഹമ്മദ് .ബഷീർ ഫാൻസി .ബഷീർ എ വൺ .ജോബി തോട്ടുമുക്കം .കാളിദാസൻ .സുൽഫിക്കർ .നിസാർ .സി.പി മുഹമ്മദ് .അബുബക്കർ.എം.പി ഉബൈദ് യൂണിവേഴ്സൽ .ടി. കെ അനീഫ ദിൽബാബ് എന്നിവർ പങ്കെടുത്തു