കൂളിമാട്: കെഎം ജെ, എസ് വൈ എസ് ,എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ കൂളിമാടിൽ നടന്ന ത്വാഹിറുൽ അഹ്ദൽ ദ്വിദിന ഉറൂസ് മുബാറക് സമാപിച്ചു.
എജെകെ തങ്ങളുടെ അധ്യക്ഷതയിൽ മുർശിദ് സിദ്ദീഖ് ഉൽഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി താത്തൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രാർത്ഥനാ സദസ്സിന് ബായാർ തങ്ങൾ നേതൃത്വം നല്കി. സയ്യിദ് ഖാസിം അഹ്ദൽ തങ്ങൾ,എ. അബ്ദുറഹ്മാൻ സഖാഫി,സൽമാൻ തങ്ങൾ, പൂക്കുഞ്ഞിക്കോയ തങ്ങൾ, എം.നിയാസ് തങ്ങൾ, എം.നസീബ് തങ്ങൾ, സയ്യിദ് ഖലീൽ സഖാഫി,ബിഷർ സഖാഫി,ഇ.എ.ലത്വീഫ് സംബന്ധിച്ചു.
Tags:
KOOLIMAD
