Flash News

Nattu Media

പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റ്: ഇന്നത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ

ചെറുവടി: ഗ്രാമപ്രദേശങ്ങളിലെ ഫുട്ബോൾ മികവ് വിളിച്ചോതുന്ന പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റിലെ ക്വാർട്ടർ ഫൈനലിൽ ഇന്ന്  കരുത്തരായ ടീമുകൾ നേർക്കുനേർ വരുന്നു.


ഇന്നത്തെ മത്സരങ്ങൾ:

ആദ്യ മത്സരം (07:30 PM): 

ടൗൺ ടീം ചുള്ളികപ്പറമ്പ് V/S നൈറ്റ് എഫ്.സി 

രണ്ടാം മത്സരം (08:30 PM):

ഐ റോക്സ് V/S കെ.വൈ.സി കുന്നുമ്മൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)