മുക്കം: കറുത്തപറമ്പിൽ അപകടത്തിൽ യുവാവ് മരിച്ചു. കറുത്ത പറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത് .
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കും പാൽ കൊണ്ടുപോകുന്ന മിനി പിക്അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത് .
![]() |
മരണപെട്ട സച്ചിൻ |
അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ( സച്ചിനെ) ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

.jpeg)