Flash News

Nattu Media

സൗഹൃദം ഇഫ്താർ മീറ്റ്

 


കൊടിയത്തൂർ : ചാത്തപറമ്പ് സൗഹൃദം കൂട്ടായ്മ ഇഫ്താർ മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രദേശത്തെ അഞ്ഞൂറോളം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് കുട്ടി പൂളക്കത്തൊടി, എം.പി ജുമൈല എന്നിവർ മുഖ്യാതിഥികളായി.

പ്രസിഡന്റ് പി.പി ത്യാഗരാജൻ അധ്യക്ഷത വഹിച്ചു. പി. ഷറഫുദ്ദീൻ, വി.കെ മുസ്‌തഫ കമാൽ , സി.പി.സി റഷീദ്, സി.പി അസ്‌ലം, എം. ശംസുദ്ദീൻ, സി.പി ഫാസിൽ, പി. ഫിജാസ് പ്രസംഗിച്ചു.

സിപി ജാബിർ, സി കെ നിഹാൽ, പി സാദിഖ്, കെ സി ശാമിൽ, സി പി ബഷീർ, സി കെ അൻസൽ, കെ ദിൽഷാദ്, സി പി ഷമീം, സി പി വഹാബ്, സി കെ ഷാഹിൽ, സലീം കണകഞ്ചേരി, സി പി സബാഹ്, സി പി ഷഹീദ് റംസാൻ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)