ഫെബ്രു: 26, സിപിഎം കൊടിയത്തൂർ ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബേങ്ക് ബ്രാഞ്ച് മാനേജറുമായിരുന്ന കെ.സത്താറിന്റെ 14-ാം ചരമദിനത്തിന്റെ ഭാഗമായി കോട്ടമ്മൽ പാർട്ടി ഓഫീസിൽ LC സെക്രട്ടറി ഇ.അരുൺ പതാക ഉയർത്തി. അനുസ്മരണ യോഗത്തിൽ നാസർ കൊളായി, ഗിരീഷ് കാരക്കുറ്റി, വീരാൻ കുട്ടി .വി , അനസ് താളത്തിൽ, കരീം കൊടിയത്തൂർ, കൃഷ്ണൻ കുട്ടി കോട്ടമ്മൽ പ്രസംഗിച്ചു.
